Right 1അവയവം ആവശ്യം ഉള്ളവരില്‍ നിന്ന് 50 ലക്ഷം വരെ വാങ്ങുമ്പോള്‍, ദാനം ചെയ്യുന്നവര്‍ക്ക് 6 ലക്ഷം മാത്രം; വാഗ്ദാനം ചെയ്ത തുക പോലും പലപ്പോഴും കിട്ടില്ല; മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ മനുഷ്യക്കടത്തും അവയവക്കടത്തും; കൊച്ചിയിലെ 'സ്റ്റെമ്മ ക്ലബ്ബ്' മുഖ്യ പണമിടപാട് കേന്ദ്രം; മലയാളികള്‍ അടക്കം സൂത്രധാരന്മാര് എന്‍.ഐ.എ. കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:41 PM IST